
About Me
1969 ല്‍ പുല്ലൂര്‍ ഊരകത്ത് ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ പി.എല്‍.ഔസേപ്പ് മാസ്റ്ററുടേയും എം.ഒ.അന്നത്തിന്റേയും മകനായി ജനിച്ചു. അവിട്ടത്തൂര്‍ ഹോളിഫാമലി എല്‍പി സ്‌കൂള്‍, അവിട്ടത്തൂര്‍ എല്‍.ബി.എസ്.എച്ച്.എസ്.എസ് എന്നിവിടങ്ങിലെ പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് കോളേജ്, പി.ജി.സെന്റര്‍ തൃശ്ശൂര്‍, പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ഐ.ടി.സി, എന്നിവിടങ്ങളിലായി വിദ്യഭ്യാസം


